ഇത് നിർമ്മാണത്തിലുള്ള ഒരു വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം പൂർണ്ണമല്ല. താമസിയാതെ ഇത് പൂർണ്ണമാകുന്നതാണ്
വാര്‍ഷിക പദ്ധതികള്‍

ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതി (Annual Plan) എന്നാൽ, ഒരു സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ) പഞ്ചായത്തിൻറെ പരിധിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളും പദ്ധതികളും കൃത്യമായി രേഖപ്പെടുത്തുന്ന ഒരു സമഗ്ര രേഖയാണ്.
 

  • വാര്‍ഷിക പദ്ധതി 2022-2023