ഇത് നിർമ്മാണത്തിലുള്ള ഒരു വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം പൂർണ്ണമല്ല. താമസിയാതെ ഇത് പൂർണ്ണമാകുന്നതാണ്
ഓപ്പറേഷന്‍ തൂഫാന്‍ -ദി നാര്‍ക്കോ ഹണ്ട്

September 29, 2026

ഓപ്പറേഷന്‍ തൂഫാൻ 2.0' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച്  തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ തൂഫാൻ 2.0 ഉദ്ഘാടനവും പതാക ഉയർത്തലും  തിരുവമ്പാടി നിയോജകമണ്ഡലം എം എല്‍ എ ശ്രീ. സി കെ കാസിം നിര്‍വ്വഹിച്ചു.    തൂഫാൻ പ്രതിജ്ഞ ചൊല്ലൽ , തൂഫാൻ വാരിയേര്‍സ് പ്രഖ്യാപനം, ബാഡ്‌ജ് വിതരണം എന്നിവ നടത്തി. തൂഫാൻ ബാഡ്ജ് വിതരണവും ബോധവൽക്കരണ ക്ലാസും തിരുവമ്പാടി   സബ് ഇൻസ്‌പെക്ടർ ശ്രീമതി. രമ്യ കെ  നിര്‍വ്വഹിച്ചു.

ഓപ്പറേഷന്‍ തൂഫാന്‍ -ദി നാര്‍ക്കോ ഹണ്ട്