ഒറ്റ നോട്ടത്തില്‍
വില്ലേജ്: തിരുവമ്പാടി
ബ്ലോക്ക് : കൊടുവള്ളി
ജില്ല കോഴിക്കോട്
താലൂക്ക് താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ : തുഷാരഗിരി ആനക്കാംപൊയില്‍
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍: കോടഞ്ചേരി, കാരശ്ശേരി
അസംബ്ലി മണ്ഡലം തിരുവമ്പാടി
പാര്‍ലമെന്‍റ് മണ്ഡലം വയനാട്
വിസ്തീര്‍ണ്ണം 83.96 ച. കി. മീ
വാര്‍ഡുകളുടെ എണ്ണം 19
ജനസംഖ്യ 28820
പുരുഷന്‍മാരുടെ എണ്ണം 13988
സ്ത്രീകളുടെ എണ്ണം 14832
പട്ടികജാതി ജനസംഖ്യ 1673
പുരുഷന്‍മാരുടെ എണ്ണം 876
സ്ത്രീകളുടെ എണ്ണം 897
പട്ടികവര്‍ഗ്ഗ ജനസംഖ്യ 365
പുരുഷന്‍മാരുടെ എണ്ണം 154
സ്ത്രീകളുടെ എണ്ണം 211
അതിരുകള്‍
വടക്ക് വയനാട് ജില്ല
തെക്ക് മുക്കം മുനിസിപ്പാലിറ്റി, കാരശ്ശേരി ഗ്രാമപഞ്ചായത്ത്
കിഴക്ക് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത്